വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 35:21
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 21 ഹൃദയത്തിൽ പ്രേരണ തോന്നിയ+ എല്ലാവ​രും സ്വമന​സ്സാ​ലെ സാന്നി​ധ്യ​കൂ​ടാ​ര​ത്തിന്റെ​യും ആരാധ​ന​യ്‌ക്കുവേണ്ടി അത്‌ ഒരുക്കാ​നുള്ള എല്ലാത്തിന്റെ​യും വിശു​ദ്ധ​വ​സ്‌ത്ര​ങ്ങ​ളുടെ​യും ആവശ്യ​ത്തിലേ​ക്കാ​യി യഹോ​വ​യ്‌ക്കുള്ള സംഭാ​വ​ന​യു​മാ​യി എത്തി.

  • 1 ദിനവൃത്താന്തം 29:9
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 9 തങ്ങൾ മനസ്സോ​ടെ നൽകിയ ഈ കാഴ്‌ചകൾ നിമിത്തം ജനം വളരെ സന്തോ​ഷി​ച്ചു. കാരണം പൂർണഹൃദയത്തോടെയാണ്‌+ അവർ അത്‌ യഹോ​വ​യ്‌ക്കു നൽകി​യത്‌. ദാവീദ്‌ രാജാ​വി​നും വളരെ സന്തോ​ഷ​മാ​യി.

  • എസ്ര 7:14-16
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 14 രാജാവും രാജാ​വി​ന്റെ ഏഴ്‌ ഉപദേ​ഷ്ടാ​ക്ക​ളും ചേർന്ന്‌ നിന്നെ അയയ്‌ക്കു​ന്നത്‌, യഹൂദ​യി​ലും യരുശലേ​മി​ലും ഉള്ളവർ നിന്റെ കൈവ​ശ​മുള്ള ദൈവ​ത്തി​ന്റെ നിയമം പാലി​ക്കു​ന്നു​ണ്ടോ എന്ന്‌ അന്വേ​ഷി​ക്കു​ന്ന​തി​നും 15 യരുശലേമിൽ വസിക്കുന്ന, ഇസ്രായേ​ലി​ന്റെ ദൈവ​ത്തി​നാ​യി രാജാ​വും ഉപദേ​ഷ്ടാ​ക്ക​ളും സ്വമന​സ്സാ​ലെ നൽകിയ സ്വർണ​വും വെള്ളി​യും കൊണ്ടുപോ​കു​ന്ന​തി​നും വേണ്ടി​യാണ്‌. 16 യരുശലേമിലുള്ള തങ്ങളുടെ ദൈവ​ഭ​വ​ന​ത്തി​നു ജനവും പുരോ​ഹി​ത​ന്മാ​രും സ്വമന​സ്സാ​ലെ നൽകുന്ന കാഴ്‌ച​യും ബാബിലോൺസം​സ്ഥാ​ന​ത്തു​നിന്ന്‌ നിനക്കു ലഭിക്കുന്ന* മുഴുവൻ സ്വർണ​വും വെള്ളി​യും നീ കൊണ്ടുപോ​കണം.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക