ഇയ്യോബ് 16:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 അവർ വായ് തുറന്ന് എന്റെ നേരെ വരുന്നു,+അവർ നിന്ദയോടെ എന്റെ ചെകിട്ടത്ത് അടിക്കുന്നു;എനിക്ക് എതിരെ അവർ കൂട്ടംകൂടുന്നു.+ ഇയ്യോബ് 16:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 ദൈവമുമ്പാകെ ഞാൻ കണ്ണീർ പൊഴിക്കുമ്പോൾ*+എന്റെ കൂട്ടുകാർ എന്നെ പരിഹസിക്കുന്നു.+ ഇയ്യോബ് 17:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 എനിക്കു ചുറ്റും പരിഹാസികളാണ്;+എന്റെ കണ്ണുകൾക്ക് അവരുടെ ധിക്കാരം കാണേണ്ടിവരുന്നു. എബ്രായർ 11:36 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 36 വേറെ ചിലർ പരിഹാസവും ചാട്ടയടിയും സഹിച്ചു. മാത്രമല്ല, ചങ്ങലകളാൽ ബന്ധിക്കപ്പെട്ടു,+ ജയിലുകളിൽ കഴിഞ്ഞു.+
10 അവർ വായ് തുറന്ന് എന്റെ നേരെ വരുന്നു,+അവർ നിന്ദയോടെ എന്റെ ചെകിട്ടത്ത് അടിക്കുന്നു;എനിക്ക് എതിരെ അവർ കൂട്ടംകൂടുന്നു.+
36 വേറെ ചിലർ പരിഹാസവും ചാട്ടയടിയും സഹിച്ചു. മാത്രമല്ല, ചങ്ങലകളാൽ ബന്ധിക്കപ്പെട്ടു,+ ജയിലുകളിൽ കഴിഞ്ഞു.+