വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 5:12
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 12 അവരുടെ വിരു​ന്നു​ക​ളിൽ വീഞ്ഞുണ്ട്‌;

      കിന്നര​വും തന്ത്രി​വാ​ദ്യ​വും തപ്പും കുഴലും ഉണ്ട്‌.

      എന്നാൽ അവർ യഹോ​വ​യു​ടെ പ്രവൃ​ത്തി​കൾ ഓർക്കു​ന്നില്ല,

      അവർ ദൈവ​ത്തി​ന്റെ കൈ​വേ​ലകൾ കാണു​ന്നില്ല.

  • യശയ്യ 22:13
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 13 എന്നാൽ നിങ്ങൾ ആഘോ​ഷി​ച്ചു​ല്ല​സി​ക്കു​ന്നു;

      കന്നുകാ​ലി​ക​ളെ​യും ആടുക​ളെ​യും അറുക്കു​ന്നു;

      മാംസം ഭക്ഷിക്കു​ന്നു, വീഞ്ഞു കുടി​ക്കു​ന്നു.+

      ‘നമുക്കു തിന്നു​കു​ടിച്ച്‌ ഉല്ലസി​ക്കാം; നാളെ നമ്മൾ മരിക്കു​മ​ല്ലോ’+ എന്നു പറയുന്നു.”

  • ആമോസ്‌ 6:4, 5
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  4 അവർ ദന്തനിർമി​ത​മായ കട്ടിലു​ക​ളിൽ വിശ്രമിക്കുകയും+

      കിടക്ക​യിൽ നീണ്ടു​നി​വർന്ന്‌ കിടക്കു​ക​യും ചെയ്യുന്നു.+

      ആട്ടിൻപ​റ്റ​ത്തി​ലെ ആൺചെ​മ്മ​രി​യാ​ടു​ക​ളെ​യും കൊഴു​പ്പിച്ച കാളക്കു​ട്ടി​ക​ളെ​യും തിന്നുന്നു.+

       5 കിന്നരനാദം* കേട്ടാൽ അതി​നൊ​പ്പിച്ച്‌ പാട്ടുകൾ തട്ടിക്കൂ​ട്ടു​ന്നു.+

      ദാവീ​ദി​നെ​പ്പോ​ലെ അവർ പുതി​യ​പു​തിയ സംഗീ​തോ​പ​ക​ര​ണങ്ങൾ നിർമി​ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക