മലാഖി 3:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 “നിങ്ങൾ പറയുന്നു: ‘ദൈവത്തെ സേവിക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല.+ ദൈവത്തോടുള്ള കടമകൾ നിറവേറ്റിയിട്ട് എന്തു നേടി? സൈന്യങ്ങളുടെ അധിപനായ യഹോവയുടെ മുമ്പാകെ ദുഃഖിച്ച് നടന്നിട്ട് എന്തു ഗുണമാണ് ഉണ്ടായത്?
14 “നിങ്ങൾ പറയുന്നു: ‘ദൈവത്തെ സേവിക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല.+ ദൈവത്തോടുള്ള കടമകൾ നിറവേറ്റിയിട്ട് എന്തു നേടി? സൈന്യങ്ങളുടെ അധിപനായ യഹോവയുടെ മുമ്പാകെ ദുഃഖിച്ച് നടന്നിട്ട് എന്തു ഗുണമാണ് ഉണ്ടായത്?