വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 75:8
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  8 യഹോവയുടെ കൈയിൽ ഒരു പാനപാ​ത്ര​മുണ്ട്‌;+

      അതിൽ വീഞ്ഞു നുരയു​ന്നു; നല്ല വീര്യ​മുള്ള വീഞ്ഞ്‌.

      ഉറപ്പായും ദൈവം അതു പകർന്നു​കൊ​ടു​ക്കും;

      ഭൂമിയിലെ ദുഷ്ടന്മാ​രെ​ല്ലാം അതിന്റെ മട്ടുവരെ വലിച്ചു​കു​ടി​ക്കും.”+

  • യശയ്യ 51:17
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 17 യരുശലേമേ, ഉണരൂ! ഉണർന്ന്‌ എഴു​ന്നേൽക്കൂ!+

      നീ യഹോ​വ​യു​ടെ കൈയി​ലെ ക്രോ​ധ​ത്തി​ന്റെ പാനപാ​ത്ര​ത്തിൽനിന്ന്‌ കുടി​ച്ചി​രി​ക്കു​ന്നു.

      നീ വീഞ്ഞു​പാ​ത്ര​ത്തിൽനിന്ന്‌ കുടി​ച്ചി​രി​ക്കു​ന്നു,

      ആടിയാ​ടി​ന​ട​ക്കാൻ ഇടയാ​ക്കുന്ന പാത്രം നീ വറ്റിച്ചി​രി​ക്കു​ന്നു.+

  • യിരെമ്യ 25:15
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 15 ഇസ്രായേലിന്റെ ദൈവ​മായ യഹോവ എന്നോടു പറഞ്ഞത്‌ ഇതാണ്‌: “ക്രോ​ധ​ത്തി​ന്റെ വീഞ്ഞുള്ള ഈ പാനപാ​ത്രം എന്റെ കൈയിൽനി​ന്ന്‌ വാങ്ങുക. എന്നിട്ട്‌, ഞാൻ നിന്നെ ഏതൊക്കെ ജനതക​ളു​ടെ അടുത്ത്‌ അയയ്‌ക്കു​ന്നോ അവരെ​യെ​ല്ലാം അതിൽനി​ന്ന്‌ കുടി​പ്പി​ക്കുക.

  • വെളിപാട്‌ 14:10
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 10 ദൈവക്രോധത്തിന്റെ പാനപാത്ര​ത്തിൽ പകർന്നി​രി​ക്കുന്ന, ദൈവകോ​പ​മെന്ന വീര്യം കുറയ്‌ക്കാത്ത വീഞ്ഞ്‌ അയാൾ കുടിക്കേ​ണ്ടി​വ​രും.+ അയാളെ വിശു​ദ്ധ​ദൂ​ത​ന്മാ​രുടെ​യും കുഞ്ഞാ​ടിന്റെ​യും മുന്നിൽവെച്ച്‌ തീയും ഗന്ധകവും* കൊണ്ട്‌ പീഡി​പ്പി​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക