2 ശമുവേൽ 12:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 നീ യഹോവയുടെ കണ്ണിൽ മോശമായതു ചെയ്‌ത് ദൈവത്തിന്റെ വാക്കുകൾ പുച്ഛിച്ചുതള്ളിയത് എന്തിനാണ്? ഹിത്യനായ ഊരിയാവിനെ നീ വാളുകൊണ്ട് കൊന്നു!+ അമ്മോന്യരുടെ വാളുകൊണ്ട് ഊരിയാവിനെ കൊന്ന്+ അയാളുടെ ഭാര്യയെ സ്വന്തമാക്കി.+ 2 ശമുവേൽ 12:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 നീ അതു രഹസ്യത്തിൽ ചെയ്‌തു.+ പക്ഷേ, ഞാൻ ഇതു പട്ടാപ്പകൽ ഇസ്രായേല്യർ മുഴുവൻ കാൺകെ ചെയ്യും.’” സങ്കീർത്തനം 94:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 യഹോവേ, ദുഷ്ടന്മാർ എത്ര കാലംകൂടെ ഉല്ലസിച്ചുനടക്കും?+ദൈവമേ, ഇനി എത്ര കാലംകൂടെ? സങ്കീർത്തനം 94:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 അവർ പറയുന്നു: “യാഹ് ഇതൊന്നും കാണുന്നില്ല;+യാക്കോബിൻദൈവം ഒന്നും ശ്രദ്ധിക്കുന്നില്ല.”+ സുഭാഷിതങ്ങൾ 30:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 വ്യഭിചാരിയായ സ്ത്രീയുടെ വഴി ഇതാണ്: അവൾ തിന്നിട്ട് വായ് തുടയ്ക്കുന്നു;എന്നിട്ട്, “ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല” എന്നു പറയുന്നു.+
9 നീ യഹോവയുടെ കണ്ണിൽ മോശമായതു ചെയ്‌ത് ദൈവത്തിന്റെ വാക്കുകൾ പുച്ഛിച്ചുതള്ളിയത് എന്തിനാണ്? ഹിത്യനായ ഊരിയാവിനെ നീ വാളുകൊണ്ട് കൊന്നു!+ അമ്മോന്യരുടെ വാളുകൊണ്ട് ഊരിയാവിനെ കൊന്ന്+ അയാളുടെ ഭാര്യയെ സ്വന്തമാക്കി.+
20 വ്യഭിചാരിയായ സ്ത്രീയുടെ വഴി ഇതാണ്: അവൾ തിന്നിട്ട് വായ് തുടയ്ക്കുന്നു;എന്നിട്ട്, “ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല” എന്നു പറയുന്നു.+