വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 12:14
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 14 യഹോവ മോശ​യോ​ടു പറഞ്ഞു: “അവളുടെ അപ്പൻ അവളുടെ മുഖത്ത്‌ തുപ്പി​യാൽ ഏഴു ദിവസം അവൾ അപമാനം സഹിച്ച്‌ കഴി​യേ​ണ്ടി​വ​രി​ല്ലേ? അതു​കൊണ്ട്‌ അവളെ ഏഴു ദിവസം മാറ്റി​പ്പാർപ്പി​ക്കുക, അവൾ പാളയ​ത്തി​നു പുറത്ത്‌ കഴിയട്ടെ.+ അതിനു ശേഷം അവളെ തിരികെ കൊണ്ടു​വ​രാം.”

  • ആവർത്തനം 25:9
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 9 അയാളുടെ സഹോ​ദ​രന്റെ വിധവ മൂപ്പന്മാർ കാൺകെ അയാളു​ടെ അടുത്ത്‌ ചെന്ന്‌ അയാളു​ടെ കാലിൽനി​ന്ന്‌ ചെരിപ്പ്‌ ഊരിയിട്ട്‌+ അയാളു​ടെ മുഖത്ത്‌ തുപ്പണം. എന്നിട്ട്‌, ‘സഹോ​ദ​രന്റെ ഭവനം പണിയാ​ത്ത​വ​നോട്‌ ഇങ്ങനെ​യാ​ണു ചെയ്യേ​ണ്ടത്‌’ എന്നു പറയണം.

  • യശയ്യ 50:6
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  6 അടിക്കാൻ വന്നവർക്കു ഞാൻ മുതു​കും

      രോമം പറിക്കാൻ വന്നവർക്ക്‌ എന്റെ കവിളും കാണി​ച്ചു​കൊ​ടു​ത്തു.

      എന്നെ നിന്ദി​ക്കു​ക​യും തുപ്പു​ക​യും ചെയ്‌ത​പ്പോൾ ഞാൻ മുഖം മറച്ചില്ല.+

  • മത്തായി 27:30
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 30 അവർ യേശുവിന്റെ മേൽ തുപ്പി,+ ആ ഈറ്റത്തണ്ടു വാങ്ങി തലയ്‌ക്ക്‌ അടിച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക