ഇയ്യോബ് 19:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 ‘ദ്രോഹം, ദ്രോഹം!’ എന്നു ഞാൻ വിളിച്ചുകൂകി; പക്ഷേ ആരും എന്നെ സഹായിച്ചില്ല.+ഞാൻ സഹായത്തിനായി നിലവിളിച്ചു; പക്ഷേ എനിക്കു നീതി കിട്ടിയില്ല.+ സങ്കീർത്തനം 22:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 എന്റെ ദൈവമേ, പകൽ മുഴുവൻ ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; അങ്ങ് ഉത്തരമേകുന്നില്ല;+രാത്രിയിലും ഞാൻ നിശ്ശബ്ദനായിരിക്കുന്നില്ല.
7 ‘ദ്രോഹം, ദ്രോഹം!’ എന്നു ഞാൻ വിളിച്ചുകൂകി; പക്ഷേ ആരും എന്നെ സഹായിച്ചില്ല.+ഞാൻ സഹായത്തിനായി നിലവിളിച്ചു; പക്ഷേ എനിക്കു നീതി കിട്ടിയില്ല.+
2 എന്റെ ദൈവമേ, പകൽ മുഴുവൻ ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; അങ്ങ് ഉത്തരമേകുന്നില്ല;+രാത്രിയിലും ഞാൻ നിശ്ശബ്ദനായിരിക്കുന്നില്ല.