ഹോശേയ 14:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 ഇങ്ങനെ പറഞ്ഞുകൊണ്ട് യഹോവയുടെ അടുത്തേക്കു മടങ്ങിവരൂ:‘അങ്ങ് ഞങ്ങളുടെ തെറ്റു ക്ഷമിച്ച്,+ ഞങ്ങളിലെ നന്മകൾ സ്വീകരിക്കേണമേ.കാളക്കുട്ടികളെ അർപ്പിക്കുംപോലെ, അധരങ്ങളിൽനിന്നുള്ള സ്തുതികൾ ഞങ്ങൾ അങ്ങയ്ക്ക് അർപ്പിക്കാം.*+
2 ഇങ്ങനെ പറഞ്ഞുകൊണ്ട് യഹോവയുടെ അടുത്തേക്കു മടങ്ങിവരൂ:‘അങ്ങ് ഞങ്ങളുടെ തെറ്റു ക്ഷമിച്ച്,+ ഞങ്ങളിലെ നന്മകൾ സ്വീകരിക്കേണമേ.കാളക്കുട്ടികളെ അർപ്പിക്കുംപോലെ, അധരങ്ങളിൽനിന്നുള്ള സ്തുതികൾ ഞങ്ങൾ അങ്ങയ്ക്ക് അർപ്പിക്കാം.*+