സുഭാഷിതങ്ങൾ 12:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 സത്യം സംസാരിക്കുന്ന ചുണ്ടുകൾ എന്നും നിലനിൽക്കും;+എന്നാൽ നുണ പറയുന്ന നാവ് ഒരു നിമിഷംകൊണ്ട് നശിച്ചുപോകും.+ സുഭാഷിതങ്ങൾ 19:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 കള്ളസാക്ഷിക്കു ശിക്ഷ കിട്ടാതിരിക്കില്ല;നാവെടുത്താൽ* നുണ പറയുന്നവൻ നശിച്ചുപോകും.+
19 സത്യം സംസാരിക്കുന്ന ചുണ്ടുകൾ എന്നും നിലനിൽക്കും;+എന്നാൽ നുണ പറയുന്ന നാവ് ഒരു നിമിഷംകൊണ്ട് നശിച്ചുപോകും.+