സങ്കീർത്തനം 37:23, 24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദിക്കുമ്പോൾ+യഹോവ അവന്റെ ചുവടുകളെ നയിക്കുന്നു.*+ 24 അവൻ വീണാലും നിലംപരിചാകില്ല;+കാരണം യഹോവ അവന്റെ കൈക്കു പിടിച്ചിട്ടുണ്ട്.*+ സങ്കീർത്തനം 62:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 അതെ, ദൈവമാണ് എന്റെ പാറ, എന്റെ രക്ഷ, എന്റെ സുരക്ഷിതസങ്കേതം;+ഞാൻ ഒരിക്കലും വല്ലാതെ പതറിപ്പോകില്ല.+ സങ്കീർത്തനം 121:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 ദൈവം ഒരിക്കലും നിന്റെ കാൽ വഴുതാൻ* അനുവദിക്കില്ല.+ നിന്നെ കാക്കുന്നവൻ ഉറക്കംതൂങ്ങില്ല.
23 ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദിക്കുമ്പോൾ+യഹോവ അവന്റെ ചുവടുകളെ നയിക്കുന്നു.*+ 24 അവൻ വീണാലും നിലംപരിചാകില്ല;+കാരണം യഹോവ അവന്റെ കൈക്കു പിടിച്ചിട്ടുണ്ട്.*+
2 അതെ, ദൈവമാണ് എന്റെ പാറ, എന്റെ രക്ഷ, എന്റെ സുരക്ഷിതസങ്കേതം;+ഞാൻ ഒരിക്കലും വല്ലാതെ പതറിപ്പോകില്ല.+