27 പക്ഷേ, ദാവീദ് ഇങ്ങനെ മനസ്സിൽ പറഞ്ഞു: “ഒരു ദിവസം ഞാൻ ശൗലിന്റെ കൈയാൽ കൊല്ലപ്പെടും. അതുകൊണ്ട്, ഫെലിസ്ത്യദേശത്തേക്കു രക്ഷപ്പെടുന്നതായിരിക്കും നല്ലത്.+ അപ്പോൾ, ശൗൽ ഇസ്രായേൽപ്രദേശങ്ങളിൽ എന്നെ തിരയുന്നതു മതിയാക്കും.+ അങ്ങനെ, ഞാൻ ശൗലിന്റെ കൈയിൽനിന്ന് രക്ഷപ്പെടും.”