സഭാപ്രസംഗകൻ 3:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 സൂര്യനു കീഴെ ഞാൻ ഇതും കണ്ടു: നീതി നടക്കേണ്ടിടത്ത് ദുഷ്ടത നടമാടുന്നു. ന്യായം നടക്കേണ്ടിടത്തും ദുഷ്ടതതന്നെ.+ മീഖ 3:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 യാക്കോബുഗൃഹത്തിന്റെ തലവന്മാരേ,ഇസ്രായേൽഗൃഹത്തിന്റെ സൈന്യാധിപന്മാരേ, ഇതു കേൾക്കൂ.+നീതിയെ വെറുക്കുകയും നേരെയുള്ളതെല്ലാം വളവുള്ളതാക്കുകയും ചെയ്യുന്നവരേ,+
16 സൂര്യനു കീഴെ ഞാൻ ഇതും കണ്ടു: നീതി നടക്കേണ്ടിടത്ത് ദുഷ്ടത നടമാടുന്നു. ന്യായം നടക്കേണ്ടിടത്തും ദുഷ്ടതതന്നെ.+
9 യാക്കോബുഗൃഹത്തിന്റെ തലവന്മാരേ,ഇസ്രായേൽഗൃഹത്തിന്റെ സൈന്യാധിപന്മാരേ, ഇതു കേൾക്കൂ.+നീതിയെ വെറുക്കുകയും നേരെയുള്ളതെല്ലാം വളവുള്ളതാക്കുകയും ചെയ്യുന്നവരേ,+