വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സഭാപ്രസംഗകൻ 5:8
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 8 നിന്റെ നാട്ടിൽ ദരി​ദ്രരെ ദ്രോ​ഹി​ക്കു​ന്ന​തും നീതി​യും ന്യായ​വും നിഷേ​ധി​ക്കു​ന്ന​തും കാണു​മ്പോൾ നീ അതിൽ അതിശ​യി​ച്ചു​പോ​ക​രുത്‌.+ അങ്ങനെ ചെയ്യുന്ന അധികാ​രി​യെ നിരീ​ക്ഷി​ക്കുന്ന മേലധി​കാ​രി​യും അവർക്കു മീതെ അവരെ​ക്കാൾ അധികാ​ര​മു​ള്ള​വ​രും ഉണ്ടല്ലോ.

  • യശയ്യ 10:1, 2
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 10 ദ്രോ​ഹ​ക​ര​മായ ചട്ടങ്ങൾ നിർമി​ക്കു​ന്ന​വർക്ക്‌,+

      ഭാര​പ്പെ​ടു​ത്തു​ന്ന നിയമങ്ങൾ ഒന്നൊ​ന്നാ​യി എഴുതി​യു​ണ്ടാ​ക്കു​ന്ന​വർക്ക്‌, ഹാ കഷ്ടം!

       2 അങ്ങനെ അവർ പാവ​പ്പെ​ട്ട​വന്റെ അവകാ​ശങ്ങൾ തടഞ്ഞു​വെ​ക്കു​ന്നു,

      എന്റെ ജനത്തിലെ സാധു​ക്കൾക്കു നീതി നിഷേ​ധി​ക്കു​ന്നു.+

      അവർ വിധവ​മാ​രെ കൊള്ള​യ​ടി​ക്കു​ന്നു,

      അനാഥരെ* പിടി​ച്ചു​പ​റി​ക്കു​ന്നു!+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക