ഇയ്യോബ് 9:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 ദൈവം ജ്ഞാനിയും അതിശക്തനും അല്ലോ.+ ദൈവത്തോട് എതിർത്തിട്ട് പരിക്കുപറ്റാതെ രക്ഷപ്പെടാൻ ആർക്കു കഴിയും?+ നഹൂം 1:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 യഹോവ പെട്ടെന്നു കോപിക്കാത്തവനും+ അതിശക്തനും ആണ്.+എന്നാൽ അർഹിക്കുന്ന ശിക്ഷ യഹോവ കൊടുക്കാതിരിക്കില്ല.+ വിനാശകാരിയായ കാറ്റോടും പേമാരിയോടും കൂടെ ദൈവം വരുന്നു,മേഘങ്ങൾ ദൈവത്തിന്റെ കാലിലെ പൊടി.+ വെളിപാട് 19:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 ഇതിനു ശേഷം വലിയൊരു ജനക്കൂട്ടത്തിന്റെ ശബ്ദംപോലുള്ള ഒരു ശബ്ദം ഞാൻ സ്വർഗത്തിൽ കേട്ടു. അവർ പറഞ്ഞു: “യാഹിനെ സ്തുതിപ്പിൻ!*+ രക്ഷയും മഹത്ത്വവും ശക്തിയും നമ്മുടെ ദൈവത്തിനുള്ളത്.
4 ദൈവം ജ്ഞാനിയും അതിശക്തനും അല്ലോ.+ ദൈവത്തോട് എതിർത്തിട്ട് പരിക്കുപറ്റാതെ രക്ഷപ്പെടാൻ ആർക്കു കഴിയും?+
3 യഹോവ പെട്ടെന്നു കോപിക്കാത്തവനും+ അതിശക്തനും ആണ്.+എന്നാൽ അർഹിക്കുന്ന ശിക്ഷ യഹോവ കൊടുക്കാതിരിക്കില്ല.+ വിനാശകാരിയായ കാറ്റോടും പേമാരിയോടും കൂടെ ദൈവം വരുന്നു,മേഘങ്ങൾ ദൈവത്തിന്റെ കാലിലെ പൊടി.+
19 ഇതിനു ശേഷം വലിയൊരു ജനക്കൂട്ടത്തിന്റെ ശബ്ദംപോലുള്ള ഒരു ശബ്ദം ഞാൻ സ്വർഗത്തിൽ കേട്ടു. അവർ പറഞ്ഞു: “യാഹിനെ സ്തുതിപ്പിൻ!*+ രക്ഷയും മഹത്ത്വവും ശക്തിയും നമ്മുടെ ദൈവത്തിനുള്ളത്.