സങ്കീർത്തനം 51:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 എന്റെ തെറ്റു നന്നായി കഴുകിക്കളഞ്ഞ്+പാപത്തിൽനിന്ന് എന്നെ ശുദ്ധീകരിക്കേണമേ.+ യശയ്യ 1:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 “വരൂ, എന്റെ അടുത്തേക്കു വരൂ. നമുക്കു കാര്യങ്ങൾ പറഞ്ഞ് നേരെയാക്കാം” എന്ന് യഹോവ പറയുന്നു.+ “നിങ്ങളുടെ പാപങ്ങൾ കടുഞ്ചുവപ്പാണെങ്കിലുംഅവ മഞ്ഞുപോലെ വെളുക്കും;+രക്തവർണത്തിലുള്ള വസ്ത്രംപോലെയാണെങ്കിലുംവെളുത്ത കമ്പിളിപോലെയാകും. 1 യോഹന്നാൻ 1:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 ദൈവം വെളിച്ചത്തിലായിരിക്കുന്നതുപോലെ നമ്മളും വെളിച്ചത്തിൽ നടക്കുന്നെങ്കിൽ നമുക്കു തമ്മിൽ കൂട്ടായ്മയുണ്ട്; ദൈവപുത്രനായ യേശുവിന്റെ രക്തം എല്ലാ പാപങ്ങളിൽനിന്നും നമ്മളെ ശുദ്ധീകരിക്കുന്നു.+
18 “വരൂ, എന്റെ അടുത്തേക്കു വരൂ. നമുക്കു കാര്യങ്ങൾ പറഞ്ഞ് നേരെയാക്കാം” എന്ന് യഹോവ പറയുന്നു.+ “നിങ്ങളുടെ പാപങ്ങൾ കടുഞ്ചുവപ്പാണെങ്കിലുംഅവ മഞ്ഞുപോലെ വെളുക്കും;+രക്തവർണത്തിലുള്ള വസ്ത്രംപോലെയാണെങ്കിലുംവെളുത്ത കമ്പിളിപോലെയാകും.
7 ദൈവം വെളിച്ചത്തിലായിരിക്കുന്നതുപോലെ നമ്മളും വെളിച്ചത്തിൽ നടക്കുന്നെങ്കിൽ നമുക്കു തമ്മിൽ കൂട്ടായ്മയുണ്ട്; ദൈവപുത്രനായ യേശുവിന്റെ രക്തം എല്ലാ പാപങ്ങളിൽനിന്നും നമ്മളെ ശുദ്ധീകരിക്കുന്നു.+