വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 27:28
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 28 സത്യദൈവം ആകാശ​ത്തി​ലെ മഞ്ഞും+ ഭൂമി​യി​ലെ ഫലപു​ഷ്ടി​യുള്ള മണ്ണും+ ധാന്യ​സ​മൃ​ദ്ധി​യും പുതുവീഞ്ഞും+ നിനക്കു നൽകട്ടെ.

  • ആവർത്തനം 33:16
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 16 ഭൂമിയുടെ വിശി​ഷ്ട​വ​സ്‌തു​ക്കൾകൊ​ണ്ടും അതിന്റെ സകല സമൃദ്ധി​കൊ​ണ്ടും,+

      മുൾച്ചെ​ടി​യിൽ വസിക്കുന്നവന്റെ+ പ്രസാ​ദം​കൊ​ണ്ടും യോ​സേ​ഫി​നെ അനു​ഗ്ര​ഹി​ക്കട്ടെ.

      അവയെ​ല്ലാം യോ​സേ​ഫി​ന്റെ ശിരസ്സിൽ,

      തന്റെ സഹോ​ദ​ര​ന്മാ​രിൽനിന്ന്‌ തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വന്റെ നെറു​ക​യിൽ, വസിക്കട്ടെ.+

  • മലാഖി 3:10
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 10 എന്റെ ഭവനത്തിൽ ആഹാരമുണ്ടായിരിക്കേണ്ടതിനു+ നിങ്ങളു​ടെ ദശാംശം മുഴുവൻ* സംഭര​ണ​ശാ​ല​യി​ലേക്കു കൊണ്ടു​വരൂ.+ ഞാൻ ആകാശ​ത്തി​ന്റെ പ്രളയ​വാ​തി​ലു​കൾ തുറന്ന്‌,+ ഒന്നിനും കുറവി​ല്ലാത്ത വിധം നിങ്ങളു​ടെ മേൽ അനു​ഗ്രഹം ചൊരിയില്ലേ*+ എന്ന്‌ എന്നെ പരീക്ഷി​ച്ചു​നോ​ക്കൂ” എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക