വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • റോമർ 8:34
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 34 അവരെ കുറ്റം വിധി​ക്കാൻ ആർക്കു കഴിയും? ക്രിസ്‌തു​യേ​ശു​വാ​ണ​ല്ലോ മരിച്ച്‌, അതിലു​പരി മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ക്ക​പ്പെട്ട്‌, ദൈവ​ത്തി​ന്റെ വലതു​ഭാ​ഗത്ത്‌ ഇരുന്ന്‌+ നമുക്കു​വേണ്ടി അപേക്ഷി​ക്കു​ന്നത്‌.+

  • എഫെസ്യർ 1:20
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 20 ക്രിസ്‌തുവിനെ മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ക്കു​ക​യും സ്വർഗ​ത്തിൽ തന്റെ വലതു​ഭാ​ഗത്ത്‌ ഇരുത്തു​ക​യും ചെയ്‌തത്‌.+

  • എബ്രായർ 8:1
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 8 ഇതുവരെ പറഞ്ഞതി​ന്റെ ചുരുക്കം ഇതാണ്‌: സ്വർഗ​ത്തിൽ അത്യു​ന്ന​തന്റെ സിംഹാ​സ​ന​ത്തി​ന്റെ വലതു​ഭാ​ഗത്ത്‌ ഇരിക്കുന്ന+ ഒരു മഹാപുരോ​ഹി​ത​നാ​ണു നമുക്കു​ള്ളത്‌;+

  • എബ്രായർ 12:2
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 2 നമ്മുടെ വിശ്വാ​സ​ത്തി​ന്റെ മുഖ്യ​നാ​യ​ക​നും അതിനു പൂർണത വരുത്തു​ന്ന​വ​നും ആയ യേശുവിനെത്തന്നെ+ നോക്കി​ക്കൊ​ണ്ട്‌ നമുക്ക്‌ ഓടാം. മുന്നി​ലു​ണ്ടാ​യി​രുന്ന സന്തോഷം ഓർത്ത്‌ യേശു അപമാനം വകവെ​ക്കാ​തെ ദണ്ഡനസ്‌തംഭത്തിലെ* മരണം സഹിക്കു​ക​യും ദൈവ​സിം​ഹാ​സ​ന​ത്തി​ന്റെ വലതു​ഭാ​ഗത്ത്‌ ഇരിക്കു​ക​യും ചെയ്‌തു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക