സങ്കീർത്തനം 68:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 ദൈവത്തിനു പാട്ടു പാടുവിൻ; തിരുനാമത്തെ സ്തുതിച്ച് പാടുവിൻ.*+ മരുപ്രദേശത്തുകൂടെ* സവാരി ചെയ്യുന്നവനു സ്തുതി പാടുവിൻ. യാഹ്* എന്നല്ലോ ദൈവത്തിന്റെ പേര്!+ തിരുമുമ്പാകെ ആഹ്ലാദിക്കുവിൻ! സങ്കീർത്തനം 113:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 113 യാഹിനെ സ്തുതിപ്പിൻ!* യഹോവയുടെ ദാസന്മാരേ, ദൈവത്തിനു സ്തുതിയേകുവിൻ!യഹോവയുടെ പേരിനെ സ്തുതിക്കുവിൻ! വെളിപാട് 19:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 ഇതിനു ശേഷം വലിയൊരു ജനക്കൂട്ടത്തിന്റെ ശബ്ദംപോലുള്ള ഒരു ശബ്ദം ഞാൻ സ്വർഗത്തിൽ കേട്ടു. അവർ പറഞ്ഞു: “യാഹിനെ സ്തുതിപ്പിൻ!*+ രക്ഷയും മഹത്ത്വവും ശക്തിയും നമ്മുടെ ദൈവത്തിനുള്ളത്.
4 ദൈവത്തിനു പാട്ടു പാടുവിൻ; തിരുനാമത്തെ സ്തുതിച്ച് പാടുവിൻ.*+ മരുപ്രദേശത്തുകൂടെ* സവാരി ചെയ്യുന്നവനു സ്തുതി പാടുവിൻ. യാഹ്* എന്നല്ലോ ദൈവത്തിന്റെ പേര്!+ തിരുമുമ്പാകെ ആഹ്ലാദിക്കുവിൻ!
113 യാഹിനെ സ്തുതിപ്പിൻ!* യഹോവയുടെ ദാസന്മാരേ, ദൈവത്തിനു സ്തുതിയേകുവിൻ!യഹോവയുടെ പേരിനെ സ്തുതിക്കുവിൻ!
19 ഇതിനു ശേഷം വലിയൊരു ജനക്കൂട്ടത്തിന്റെ ശബ്ദംപോലുള്ള ഒരു ശബ്ദം ഞാൻ സ്വർഗത്തിൽ കേട്ടു. അവർ പറഞ്ഞു: “യാഹിനെ സ്തുതിപ്പിൻ!*+ രക്ഷയും മഹത്ത്വവും ശക്തിയും നമ്മുടെ ദൈവത്തിനുള്ളത്.