വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 89:7
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  7 വിശുദ്ധരുടെ സഭ* ഭയാദ​ര​വോ​ടെ ദൈവത്തെ നോക്കു​ന്നു;+

      ദൈവം ചുറ്റു​മു​ള്ള​വ​രെ​ക്കാ​ളെ​ല്ലാം മഹനീ​യ​നും അവരിൽ ഭയാദ​രവ്‌ ഉണർത്തു​ന്ന​വ​നും അല്ലോ.+

  • യശയ്യ 6:2, 3
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 2 സാറാഫുകൾ ദൈവ​ത്തി​നു മീതെ നിൽക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഓരോ സാറാ​ഫി​നും ആറു ചിറകു​ണ്ടാ​യി​രു​ന്നു. രണ്ടെണ്ണം​കൊണ്ട്‌ അവർ* മുഖം മറച്ചു; രണ്ടെണ്ണം​കൊണ്ട്‌ കാലുകൾ മറച്ചു; രണ്ടെണ്ണം​കൊണ്ട്‌ പറന്നു.

       3 അവർ പരസ്‌പരം ഇങ്ങനെ വിളി​ച്ചു​പ​റഞ്ഞു:

      “സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പരിശു​ദ്ധൻ, പരിശു​ദ്ധൻ, പരിശു​ദ്ധൻ!+

      ഭൂമി മുഴുവൻ ദൈവ​ത്തി​ന്റെ തേജസ്സു നിറഞ്ഞി​രി​ക്കു​ന്നു.”

  • ലൂക്കോസ്‌ 1:49
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 49 കാരണം ശക്തനായ ദൈവം എനിക്കു​വേണ്ടി വലിയ കാര്യങ്ങൾ ചെയ്‌തി​രി​ക്കു​ന്നു. ദൈവത്തിന്റെ പേര്‌ പരിശു​ദ്ധ​മാണ്‌.+

  • വെളിപാട്‌ 4:8
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 8 നാലു ജീവി​ക​ളിൽ ഓരോ​ന്നി​നും ആറു ചിറകു​ണ്ടാ​യി​രു​ന്നു. അവയുടെ ചുറ്റി​ലും അകത്തും നിറയെ കണ്ണുക​ളു​ണ്ടാ​യി​രു​ന്നു.+ ആ ജീവികൾ രാപ്പകൽ, “ഉണ്ടായി​രു​ന്ന​വ​നും ഉള്ളവനും വരുന്നവനും+ ആയ സർവശ​ക്ത​നാം ദൈവ​മായ യഹോവ* പരിശു​ദ്ധൻ, പരിശു​ദ്ധൻ, പരിശു​ദ്ധൻ”+ എന്ന്‌ ഇടവി​ടാ​തെ പറഞ്ഞുകൊ​ണ്ടി​രു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക