സുഭാഷിതങ്ങൾ 3:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 എന്തു ചെയ്യുമ്പോഴും ദൈവത്തെ ഓർത്തുകൊള്ളുക;+അപ്പോൾ ദൈവം നിന്റെ വഴികൾ നേരെയാക്കും.+ സുഭാഷിതങ്ങൾ 10:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 യഹോവയുടെ അനുഗ്രഹമാണ് ഒരാളെ സമ്പന്നനാക്കുന്നത്;+ദൈവം അതോടൊപ്പം വേദന* നൽകുന്നില്ല. സുഭാഷിതങ്ങൾ 16:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 നീ ചെയ്യുന്നതെല്ലാം യഹോവയെ ഭരമേൽപ്പിക്കുക;*+അപ്പോൾ നിന്റെ പദ്ധതികൾ വിജയിക്കും.