സങ്കീർത്തനം 40:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 യഹോവേ, എന്നെ രക്ഷിക്കാൻ അങ്ങ് മനസ്സു കാണിക്കേണമേ.+ യഹോവേ, വേഗം വന്ന് എന്നെ സഹായിക്കേണമേ.+ സങ്കീർത്തനം 70:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 ഞാനോ നിസ്സഹായനും പാവപ്പെട്ടവനും ആണ്;+ദൈവമേ, എനിക്കുവേണ്ടി വേഗം പ്രവർത്തിക്കേണമേ.+ അങ്ങാണല്ലോ എന്റെ സഹായിയും രക്ഷകനും;+യഹോവേ, വൈകരുതേ.+
5 ഞാനോ നിസ്സഹായനും പാവപ്പെട്ടവനും ആണ്;+ദൈവമേ, എനിക്കുവേണ്ടി വേഗം പ്രവർത്തിക്കേണമേ.+ അങ്ങാണല്ലോ എന്റെ സഹായിയും രക്ഷകനും;+യഹോവേ, വൈകരുതേ.+