ഉൽപത്തി 1:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 30 ഭൂമിയിലുള്ള എല്ലാ വന്യമൃഗങ്ങൾക്കും ആകാശത്തിലെ എല്ലാ പറവകൾക്കും ഭൂമിയിലെ എല്ലാ ജീവികൾക്കും ആഹാരമായി ഞാൻ പച്ചസസ്യമെല്ലാം കൊടുത്തിരിക്കുന്നു.”+ അങ്ങനെ സംഭവിച്ചു. സങ്കീർത്തനം 136:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 25 ജീവനുള്ളവയ്‌ക്കെല്ലാം ദൈവം ഭക്ഷണം നൽകുന്നു;+ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നെന്നുമുള്ളത്.
30 ഭൂമിയിലുള്ള എല്ലാ വന്യമൃഗങ്ങൾക്കും ആകാശത്തിലെ എല്ലാ പറവകൾക്കും ഭൂമിയിലെ എല്ലാ ജീവികൾക്കും ആഹാരമായി ഞാൻ പച്ചസസ്യമെല്ലാം കൊടുത്തിരിക്കുന്നു.”+ അങ്ങനെ സംഭവിച്ചു.