സങ്കീർത്തനം 34:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 യഹോവയുടെ വിശുദ്ധരേ, ദൈവത്തെ ഭയപ്പെടൂ!ദൈവത്തെ ഭയപ്പെടുന്നവർക്ക് ഒന്നിനും കുറവില്ലല്ലോ.+