സങ്കീർത്തനം 145:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 വീണുപോകുന്നവരെയെല്ലാം യഹോവ താങ്ങുന്നു,+കുനിഞ്ഞുപോയവരെ പിടിച്ചെഴുന്നേൽപ്പിക്കുന്നു.+ 2 കൊരിന്ത്യർ 7:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 പക്ഷേ മനസ്സു തളർന്നിരിക്കുന്നവരെ ആശ്വസിപ്പിക്കുന്ന ദൈവം+ തീത്തോസിനെ അയച്ച് ഞങ്ങളെ ആശ്വസിപ്പിച്ചു.
6 പക്ഷേ മനസ്സു തളർന്നിരിക്കുന്നവരെ ആശ്വസിപ്പിക്കുന്ന ദൈവം+ തീത്തോസിനെ അയച്ച് ഞങ്ങളെ ആശ്വസിപ്പിച്ചു.