വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 9:23
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 23 അപ്പോൾ മോശ വടി ആകാശ​ത്തേക്കു നീട്ടി. യഹോവ ഇടിമു​ഴ​ക്ക​വും ആലിപ്പ​ഴ​വും അയച്ചു; തീയും* ഭൂമി​യിൽ വന്നുവീ​ണു. ഈജി​പ്‌ത്‌ ദേശത്തി​ന്മേൽ യഹോവ ആലിപ്പഴം പെയ്യി​ച്ചുകൊ​ണ്ടി​രു​ന്നു.

  • സങ്കീർത്തനം 107:25
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 25 ദൈവം കല്‌പി​ക്കു​മ്പോൾ കൊടു​ങ്കാറ്റ്‌ ആഞ്ഞടിക്കുന്നതും+

      തിരമാലകൾ ഉയർന്നു​പൊ​ങ്ങു​ന്ന​തും അവർ നേരിൽ കാണുന്നു.

  • യശയ്യ 30:30
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 30 യഹോവ തന്റെ ഗംഭീ​ര​സ്വ​രം കേൾപ്പി​ക്കും;+

      അടിക്കാ​നാ​യി ഉഗ്രകോപത്തോടെ+ കൈ വീശും.+

      ദഹിപ്പി​ക്കു​ന്ന അഗ്നിജ്വാലയോടും+ മേഘസ്‌ഫോടനത്തോടും+

      ഇടിമു​ഴ​ക്ക​ത്തോ​ടും കൊടു​ങ്കാ​റ്റോ​ടും ആലിപ്പഴവർഷത്തോടും+ കൂടെ അത്‌ ഇറങ്ങി​വ​രു​ന്നത്‌ അവർ കാണും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക