സുഭാഷിതങ്ങൾ 17:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 സന്തോഷമുള്ള ഹൃദയം നല്ലൊരു മരുന്നാണ്;+എന്നാൽ തകർന്ന മനസ്സു ശക്തി ചോർത്തിക്കളയുന്നു.*+