11 വിശുദ്ധീകരിക്കുന്നവന്റെയും വിശുദ്ധീകരിക്കപ്പെടുന്നവരുടെയും+ പിതാവ് ഒന്നാണല്ലോ.+ അതുകൊണ്ട് അവരെ സഹോദരന്മാർ എന്നു വിളിക്കാൻ യേശു മടിക്കുന്നില്ല.+12 “എന്റെ സഹോദരങ്ങളുടെ ഇടയിൽ ഞാൻ അങ്ങയുടെ പേര് പ്രസിദ്ധമാക്കും; സഭാമധ്യേ ഞാൻ അങ്ങയെ പാടി സ്തുതിക്കും”+ എന്നും