വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 43:2
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  2 നീ വെള്ളത്തി​ലൂ​ടെ പോകു​മ്പോൾ ഞാൻ കൂടെ​യു​ണ്ടാ​കും,+

      നദിക​ളി​ലൂ​ടെ സഞ്ചരി​ക്കു​മ്പോൾ അവ നിന്നെ മുക്കി​ക്ക​ള​യില്ല.+

      തീയി​ലൂ​ടെ നടക്കു​മ്പോൾ നിനക്കു പൊള്ള​ലേൽക്കില്ല,

      അഗ്നിജ്വാ​ല​ക​ളേറ്റ്‌ നീ വാടി​പ്പോ​കില്ല.

  • റോമർ 8:31
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 31 അതുകൊണ്ട്‌ ഈ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ നമ്മൾ എന്തു പറയാ​നാണ്‌? ദൈവം നമ്മുടെ പക്ഷത്തു​ണ്ടെ​ങ്കിൽ പിന്നെ ആർക്കു നമ്മളെ എതിർക്കാ​നാ​കും?+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക