-
സങ്കീർത്തനം 128:1-5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
2 സ്വന്തകൈകൊണ്ട് അധ്വാനിച്ചുണ്ടാക്കിയതു നീ തിന്നും.
നിനക്കു സന്തോഷവും ഐശ്വര്യവും ഉണ്ടാകും.+
3 നിന്റെ വീട്ടിൽ ഭാര്യ ഫലസമൃദ്ധിയുള്ള മുന്തിരിവള്ളിപോലെയും+
നിന്റെ മേശയ്‌ക്കു ചുറ്റും പുത്രന്മാർ ഒലിവുതൈകൾപോലെയും ആയിരിക്കും.
5 യഹോവ സീയോനിൽനിന്ന് നിന്നെ അനുഗ്രഹിക്കും.
ജീവിതകാലം മുഴുവൻ നീ യരുശലേമിന്റെ അഭിവൃദ്ധിക്കു സാക്ഷിയാകും.+
-