വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 15:3
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  3 യഹോവ യുദ്ധവീ​രൻ.+ യഹോവ എന്നല്ലോ തിരു​നാ​മം.+

  • 1 ശമുവേൽ 17:47
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 47 യഹോവ രക്ഷിക്കു​ന്നതു വാളുകൊ​ണ്ടോ കുന്തംകൊ​ണ്ടോ അല്ലെന്ന്‌ ഇവിടെ കൂടി​വ​ന്നി​രി​ക്കുന്ന എല്ലാവ​രും അറിയും.+ കാരണം, യുദ്ധം യഹോ​വ​യുടേ​താണ്‌.+ എന്റെ ദൈവം നിങ്ങളെ ഒന്നടങ്കം ഞങ്ങളുടെ കൈയിൽ ഏൽപ്പി​ക്കും.”+

  • 2 ദിനവൃത്താന്തം 20:15
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 15 യഹസീയേൽ പറഞ്ഞു: “യഹൂദേ, യരുശ​ലേം​നി​വാ​സി​കളേ, യഹോ​ശാ​ഫാത്ത്‌ രാജാവേ, കേൾക്കുക! യഹോവ നിങ്ങ​ളോട്‌ ഇങ്ങനെ പറയുന്നു: ‘നിങ്ങൾ ഈ വലിയ ജനക്കൂ​ട്ടത്തെ കണ്ട്‌ പേടി​ക്കു​ക​യോ ഭയപ്പെ​ടു​ക​യോ വേണ്ടാ. ഈ യുദ്ധം നിങ്ങളു​ടേതല്ല, ദൈവ​ത്തി​ന്റേ​താണ്‌!+

  • യശയ്യ 42:13
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 13 ഒരു വീര​നെ​പ്പോ​ലെ യഹോവ പുറ​പ്പെ​ടും.+

      ഒരു യോദ്ധാ​വി​നെ​പ്പോ​ലെ തന്റെ തീക്ഷ്‌ണത ജ്വലി​പ്പി​ക്കും.+

      ദൈവം ആർത്തു​വി​ളി​ക്കും, പോർവി​ളി മുഴക്കും;

      താൻ ശത്രു​ക്ക​ളെ​ക്കാൾ ശക്തനാ​ണെന്നു തെളി​യി​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക