-
സങ്കീർത്തനം 69:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
6 പരമാധികാരിയാം കർത്താവേ, സൈന്യങ്ങളുടെ അധിപനായ യഹോവേ,
അങ്ങയിൽ പ്രത്യാശ വെക്കുന്നവർ ഞാൻ കാരണം നാണംകെടാൻ ഇടവരരുതേ.
ഇസ്രായേലിന്റെ ദൈവമേ, അങ്ങയെ തേടുന്നവർ അപമാനിതരാകാൻ ഞാൻ കാരണക്കാരനാകരുതേ.
-