വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ശമുവേൽ 3:3
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 3 ദൈവത്തിന്റെ വിളക്ക്‌+ കെടു​ത്തി​യി​ട്ടി​ല്ലാ​യി​രു​ന്നു. ശമു​വേ​ലോ ദൈവ​ത്തി​ന്റെ പെട്ടകം വെച്ചി​രുന്ന യഹോ​വ​യു​ടെ ആലയത്തിൽ* കിടക്കു​ക​യാ​യി​രു​ന്നു.+

  • 1 ദിനവൃത്താന്തം 16:1
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 16 അങ്ങനെ അവർ സത്യ​ദൈ​വ​ത്തി​ന്റെ പെട്ടകം കൊണ്ടു​വന്ന്‌ ദാവീദ്‌ അതിനു​വേണ്ടി നിർമിച്ച കൂടാ​ര​ത്തി​നു​ള്ളിൽ വെച്ചു.+ പിന്നെ അവർ സത്യ​ദൈ​വ​ത്തി​ന്റെ സന്നിധി​യിൽ ദഹനയാ​ഗ​ങ്ങ​ളും സഹഭോ​ജ​ന​ബ​ലി​ക​ളും അർപ്പിച്ചു.+

  • സങ്കീർത്തനം 27:4
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  4 ഒരു കാര്യം ഞാൻ യഹോ​വ​യോ​ടു ചോദി​ച്ചു:

      —അതിനാ​യി​ട്ടാ​ണു ഞാൻ കാത്തി​രി​ക്കു​ന്നത്‌—

      എപ്പോ​ഴും യഹോ​വ​യു​ടെ പ്രസന്നത കാണാ​നും

      എന്റെ ദൈവ​ത്തി​ന്റെ ആലയത്തെ* വിലമതിപ്പോടെ* നോക്കി​നിൽക്കാ​നും ആയി+

      ജീവി​ത​കാ​ലം മുഴുവൻ യഹോ​വ​യു​ടെ ഭവനത്തിൽ കഴിയാൻ എന്നെ അനുവ​ദി​ക്കേ​ണമേ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക