യശയ്യ 40:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 31 എന്നാൽ യഹോവയിൽ പ്രത്യാശ വെച്ചിരിക്കുന്നവർ ശക്തി വീണ്ടെടുക്കും. അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും.+ അവർ തളർന്നുപോകാതെ ഓടും;ക്ഷീണിച്ചുപോകാതെ നടക്കും.”+
31 എന്നാൽ യഹോവയിൽ പ്രത്യാശ വെച്ചിരിക്കുന്നവർ ശക്തി വീണ്ടെടുക്കും. അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും.+ അവർ തളർന്നുപോകാതെ ഓടും;ക്ഷീണിച്ചുപോകാതെ നടക്കും.”+