-
സങ്കീർത്തനം 13:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
13 യഹോവേ, എത്ര കാലംകൂടെ അങ്ങ് എന്നെ ഓർക്കാതിരിക്കും? എന്നേക്കുമോ?
എത്ര കാലം അങ്ങ് എന്നിൽനിന്ന് മുഖം മറയ്‌ക്കും?+
2 ഞാൻ എത്ര നാൾ ആകുലചിത്തനായി കഴിയണം?
എത്ര കാലം ദുഃഖഭാരമുള്ള ഹൃദയത്തോടെ ദിവസങ്ങൾ ഒന്നൊന്നായി തള്ളിനീക്കണം?
എത്ര കാലംകൂടെ എന്റെ ശത്രു എന്നെക്കാൾ ബലവാനായിരിക്കും?+
-