സുഭാഷിതങ്ങൾ 14:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 29 പെട്ടെന്നു കോപിക്കാത്തവനു നല്ല വകതിരിവുണ്ട്;+എന്നാൽ മുൻകോപി വിഡ്ഢിത്തം കാണിക്കുന്നു.+ എഫെസ്യർ 4:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 26 കോപം വന്നാലും പാപം ചെയ്യരുത്.+ സൂര്യൻ അസ്തമിക്കുന്നതുവരെ ദേഷ്യം വെച്ചുകൊണ്ടിരിക്കരുത്.+
26 കോപം വന്നാലും പാപം ചെയ്യരുത്.+ സൂര്യൻ അസ്തമിക്കുന്നതുവരെ ദേഷ്യം വെച്ചുകൊണ്ടിരിക്കരുത്.+