വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 30:20
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 20 നിങ്ങൾ ജീവ​നോ​ടി​രി​ക്ക​ണ​മെ​ങ്കിൽ നിങ്ങളു​ടെ ദൈവ​മായ യഹോ​വയെ സ്‌നേഹിക്കുകയും+ ദൈവ​ത്തി​ന്റെ വാക്കു കേൾക്കു​ക​യും ദൈവ​ത്തോ​ടു പറ്റി​ച്ചേ​രു​ക​യും വേണം.+ കാരണം ദൈവ​മാ​ണു നിങ്ങൾക്കു ജീവനും ദീർഘാ​യു​സ്സും തരുന്നത്‌. നിങ്ങളു​ടെ പൂർവി​ക​രായ അബ്രാ​ഹാം, യിസ്‌ഹാ​ക്ക്‌, യാക്കോ​ബ്‌ എന്നിവർക്കു കൊടു​ക്കു​മെന്ന്‌ യഹോവ സത്യം ചെയ്‌ത ദേശത്ത്‌ ദീർഘ​കാ​ലം ജീവി​ച്ചി​രി​ക്കാൻ ദൈവം നിങ്ങളെ സഹായി​ക്കും.”+

  • സങ്കീർത്തനം 37:9
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  9 കാരണം, ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രെ​യെ​ല്ലാം ഇല്ലാതാ​ക്കും.+

      എന്നാൽ, യഹോ​വ​യിൽ പ്രത്യാശ വെക്കു​ന്നവർ ഭൂമി കൈവ​ശ​മാ​ക്കും.+

  • സുഭാഷിതങ്ങൾ 2:21
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 21 കാരണം, നേരു​ള്ളവർ മാത്രം ഭൂമി​യിൽ ജീവി​ച്ചി​രി​ക്കും;

      നിഷ്‌കളങ്കർ* മാത്രം അതിൽ ശേഷി​ക്കും.+

  • മത്തായി 5:5
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 5 “സൗമ്യരായവർ സന്തുഷ്ടർ;+ കാരണം അവർ ഭൂമി അവകാശമാക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക