-
ഇയ്യോബ് 42:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
16 ഇതിനു ശേഷം ഇയ്യോബ് 140 വർഷം ജീവിച്ചിരുന്നു. ഇയ്യോബ് മക്കളെയും കൊച്ചുമക്കളെയും അങ്ങനെ നാലാം തലമുറവരെ കണ്ടു.
-