സങ്കീർത്തനം 9:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 മർദിതർക്ക് യഹോവ ഒരു അഭയസങ്കേതം,+കഷ്ടകാലത്തെ ഒരു അഭയസങ്കേതം.+ യശയ്യ 33:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 യഹോവേ, ഞങ്ങളോടു കരുണ കാണിക്കേണമേ.+ അങ്ങയിലാണു ഞങ്ങൾ പ്രത്യാശ വെച്ചിരിക്കുന്നത്. ഓരോ പ്രഭാതത്തിലും അങ്ങ് ഞങ്ങളുടെ കൈയാകേണമേ,*+കഷ്ടതയുടെ കാലത്ത് ഞങ്ങൾക്കു രക്ഷയാകേണമേ.+
2 യഹോവേ, ഞങ്ങളോടു കരുണ കാണിക്കേണമേ.+ അങ്ങയിലാണു ഞങ്ങൾ പ്രത്യാശ വെച്ചിരിക്കുന്നത്. ഓരോ പ്രഭാതത്തിലും അങ്ങ് ഞങ്ങളുടെ കൈയാകേണമേ,*+കഷ്ടതയുടെ കാലത്ത് ഞങ്ങൾക്കു രക്ഷയാകേണമേ.+