സങ്കീർത്തനം 32:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 രാവും പകലും അങ്ങയുടെ കൈ* എനിക്കു ഭാരമായിരുന്നു.+ വരണ്ട വേനൽച്ചൂടിലെ വെള്ളമെന്നപോലെ എന്റെ ശക്തി ആവിയായിപ്പോയി.* (സേലാ)
4 രാവും പകലും അങ്ങയുടെ കൈ* എനിക്കു ഭാരമായിരുന്നു.+ വരണ്ട വേനൽച്ചൂടിലെ വെള്ളമെന്നപോലെ എന്റെ ശക്തി ആവിയായിപ്പോയി.* (സേലാ)