മീഖ 6:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 പർവതങ്ങളേ, ഭൂമിയുടെ ഉറപ്പുള്ള അടിസ്ഥാനങ്ങളേ,യഹോവയുടെ വാദങ്ങൾ കേൾക്കൂ.+യഹോവയ്ക്കു തന്റെ ജനവുമായി ഒരു കേസുണ്ട്;ഇസ്രായേലിനോടു ദൈവം ഇങ്ങനെ വാദിക്കും:+
2 പർവതങ്ങളേ, ഭൂമിയുടെ ഉറപ്പുള്ള അടിസ്ഥാനങ്ങളേ,യഹോവയുടെ വാദങ്ങൾ കേൾക്കൂ.+യഹോവയ്ക്കു തന്റെ ജനവുമായി ഒരു കേസുണ്ട്;ഇസ്രായേലിനോടു ദൈവം ഇങ്ങനെ വാദിക്കും:+