വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 69:30, 31
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 30 ദൈവനാമത്തെ ഞാൻ പാടി സ്‌തു​തി​ക്കും;

      നന്ദിവാക്കുകളാൽ ഞാൻ എന്റെ ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തും.

      31 കാളകളെക്കാൾ, കൊമ്പും കുളമ്പും ഉള്ള കാളക​ളെ​ക്കാൾ,

      യഹോവ പ്രസാ​ദി​ക്കു​ന്നത്‌ ഇതിലാ​ണ്‌.+

  • സുഭാഷിതങ്ങൾ 21:3
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  3 ബലികളെക്കാൾ യഹോ​വ​യ്‌ക്ക്‌ ഇഷ്ടം

      നീതി​യോ​ടെ​യും ന്യായ​ത്തോ​ടെ​യും പ്രവർത്തി​ക്കു​ന്ന​താണ്‌.+

  • ഹോശേയ 6:6
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  6 ബലിയിലല്ല, അചഞ്ചല​മായ സ്‌നേഹത്തിലാണ്‌* എന്റെ ആനന്ദം.

      സമ്പൂർണ​ദ​ഹ​ന​യാ​ഗ​ത്തി​ലല്ല, ദൈവ​പ​രി​ജ്ഞാ​ന​ത്തി​ലാണ്‌ എന്റെ സന്തോഷം.+

  • എബ്രായർ 13:15
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 15 ദൈവനാമം പരസ്യ​മാ​യി പ്രഖ്യാപിച്ചുകൊണ്ട്‌+ അധരഫലം, അതായത്‌ സ്‌തു​തി​ക​ളാ​കുന്ന ബലി,+ യേശു​വി​ലൂ​ടെ നമുക്ക്‌ എപ്പോ​ഴും ദൈവ​ത്തിന്‌ അർപ്പി​ക്കാം.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക