1 തെസ്സലോനിക്യർ 5:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 എല്ലാത്തിനും നന്ദി പറയുക.+ ഇതാണു ക്രിസ്തുയേശുവിൽ നിങ്ങളെക്കുറിച്ചുള്ള ദൈവേഷ്ടം. എബ്രായർ 13:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 ദൈവനാമം പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട്+ അധരഫലം, അതായത് സ്തുതികളാകുന്ന ബലി,+ യേശുവിലൂടെ നമുക്ക് എപ്പോഴും ദൈവത്തിന് അർപ്പിക്കാം.+
15 ദൈവനാമം പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട്+ അധരഫലം, അതായത് സ്തുതികളാകുന്ന ബലി,+ യേശുവിലൂടെ നമുക്ക് എപ്പോഴും ദൈവത്തിന് അർപ്പിക്കാം.+