റോമർ 3:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 ഒരിക്കലുമില്ല! എല്ലാ മനുഷ്യരും നുണയന്മാരെന്നു+ വന്നാലും ദൈവം സത്യവാനെന്നേ വരൂ.+ “അങ്ങയുടെ വാക്കുകൾ അങ്ങ് നീതിമാനാണെന്നു തെളിയിക്കും. ന്യായവിസ്താരത്തിൽ അങ്ങുതന്നെ വിജയിക്കും”+ എന്നാണല്ലോ എഴുതിയിരിക്കുന്നത്.
4 ഒരിക്കലുമില്ല! എല്ലാ മനുഷ്യരും നുണയന്മാരെന്നു+ വന്നാലും ദൈവം സത്യവാനെന്നേ വരൂ.+ “അങ്ങയുടെ വാക്കുകൾ അങ്ങ് നീതിമാനാണെന്നു തെളിയിക്കും. ന്യായവിസ്താരത്തിൽ അങ്ങുതന്നെ വിജയിക്കും”+ എന്നാണല്ലോ എഴുതിയിരിക്കുന്നത്.