19 നീതിയും ന്യായവും പ്രവർത്തിച്ചുകൊണ്ട് യഹോവയുടെ വഴിയിൽ നടക്കാൻ അവൻ പുത്രന്മാരോടും വീട്ടിലുള്ളവരോടും കല്പിക്കുമെന്ന് എനിക്ക് ഉറപ്പാണ്.+ കാരണം എനിക്ക് അവനെ നന്നായി അറിയാം. അതുകൊണ്ടുതന്നെ, യഹോവ എന്ന ഞാൻ അബ്രാഹാമിനെക്കുറിച്ചുള്ള എന്റെ വാഗ്ദാനങ്ങൾ നിവർത്തിക്കും.”