13 “വഴിയിൽ ഒരു സിംഹമുണ്ട്,
തെരുവിലൂടെ ഒരു സിംഹം നടക്കുന്നു” എന്നു മടിയൻ പറയുന്നു.+
14 വാതിൽ വിജാഗിരിയിൽ തിരിയുന്നതുപോലെ
മടിയൻ കിടക്കയിൽ കിടന്ന് തിരിയുന്നു.+
15 മടിയൻ കൈ പാത്രത്തിലേക്കു കൊണ്ടുപോകുന്നു;
എന്നാൽ ഭക്ഷണം വായിലേക്കു കൊണ്ടുപോകാൻ അവനു വയ്യാ.+