വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 5:3
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  3 വഴിപിഴച്ച സ്‌ത്രീയുടെ* ചുണ്ടുകൾ തേനട​പോ​ലെ, അതിൽനി​ന്ന്‌ തേൻ ഇറ്റിറ്റു​വീ​ഴു​ന്നു;+

      അവളുടെ വായ്‌ എണ്ണയെ​ക്കാൾ മൃദു​വാണ്‌.+

  • സഭാപ്രസംഗകൻ 7:26
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 26 തുടർന്ന്‌, ഞാൻ ഇതു കണ്ടെത്തി: വേട്ടക്കാ​രന്റെ വലപോ​ലുള്ള ഒരു സ്‌ത്രീ മരണ​ത്തെ​ക്കാൾ കയ്‌പേ​റി​യ​വ​ളാണ്‌. അവളുടെ ഹൃദയം മീൻവ​ല​കൾപോ​ലെ​യും കൈകൾ തടവറ​യി​ലെ ചങ്ങലകൾപോ​ലെ​യും ആണ്‌. സത്യ​ദൈ​വത്തെ പ്രസാ​ദി​പ്പി​ക്കു​ന്നവൻ അവളിൽനി​ന്ന്‌ രക്ഷപ്പെ​ടും.+ പാപി​യോ അവളുടെ പിടി​യി​ലാ​കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക