1 ശമുവേൽ 24:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 അങ്ങയ്‌ക്കും എനിക്കും മധ്യേ യഹോവ ന്യായം വിധിക്കട്ടെ.+ എനിക്കുവേണ്ടി യഹോവ അങ്ങയോടു പ്രതികാരം ചെയ്യട്ടെ.+ എന്തായാലും എന്റെ കൈ അങ്ങയുടെ നേരെ ഉയരില്ല.+ സങ്കീർത്തനം 12:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 “ക്ലേശിതരെ അടിച്ചമർത്തുന്നു,പാവങ്ങൾ നെടുവീർപ്പിടുന്നു.+അതുകൊണ്ട് ഞാൻ എഴുന്നേറ്റ് നടപടിയെടുക്കും” എന്ന് യഹോവ പറയുന്നു. “അവരോടു പുച്ഛത്തോടെ പെരുമാറുന്നവരിൽനിന്ന് അവരെ ഞാൻ രക്ഷിക്കും.”
12 അങ്ങയ്‌ക്കും എനിക്കും മധ്യേ യഹോവ ന്യായം വിധിക്കട്ടെ.+ എനിക്കുവേണ്ടി യഹോവ അങ്ങയോടു പ്രതികാരം ചെയ്യട്ടെ.+ എന്തായാലും എന്റെ കൈ അങ്ങയുടെ നേരെ ഉയരില്ല.+
5 “ക്ലേശിതരെ അടിച്ചമർത്തുന്നു,പാവങ്ങൾ നെടുവീർപ്പിടുന്നു.+അതുകൊണ്ട് ഞാൻ എഴുന്നേറ്റ് നടപടിയെടുക്കും” എന്ന് യഹോവ പറയുന്നു. “അവരോടു പുച്ഛത്തോടെ പെരുമാറുന്നവരിൽനിന്ന് അവരെ ഞാൻ രക്ഷിക്കും.”