1 രാജാക്കന്മാർ 10:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 അങ്ങനെ ശലോമോൻ രാജാവ് ജ്ഞാനംകൊണ്ടും+ സമ്പത്തുകൊണ്ടും+ ഭൂമിയിലെ മറ്റെല്ലാ രാജാക്കന്മാരെക്കാളും മികച്ചുനിന്നു. സുഭാഷിതങ്ങൾ 15:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 നീതിമാന്റെ വീട്ടിൽ ധാരാളം സമ്പത്തുണ്ട്;എന്നാൽ ദുഷ്ടന്റെ വിളവ്* അവനെ കുഴപ്പത്തിലാക്കുന്നു.+
23 അങ്ങനെ ശലോമോൻ രാജാവ് ജ്ഞാനംകൊണ്ടും+ സമ്പത്തുകൊണ്ടും+ ഭൂമിയിലെ മറ്റെല്ലാ രാജാക്കന്മാരെക്കാളും മികച്ചുനിന്നു.