സുഭാഷിതങ്ങൾ 5:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 യഹോവയുടെ കണ്ണുകൾ മനുഷ്യന്റെ വഴികൾ കാണുന്നു;ദൈവം അവന്റെ പാതകളെല്ലാം പരിശോധിക്കുന്നു.+ സുഭാഷിതങ്ങൾ 17:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 വെള്ളിക്കു ശുദ്ധീകരണപാത്രം, സ്വർണത്തിനു ചൂള;+എന്നാൽ ഹൃദയങ്ങളെ പരിശോധിക്കുന്നത് യഹോവ.+ സുഭാഷിതങ്ങൾ 21:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 മനുഷ്യനു തന്റെ വഴികളെല്ലാം ശരിയെന്നു തോന്നുന്നു,+എന്നാൽ യഹോവ ഹൃദയങ്ങളെ* പരിശോധിക്കുന്നു.+